‘ ഐശ്വര്യ റായിയ്‌ക്ക് ഇതിന്റെ ആവശ്യമില്ലായിരുന്നു , സൗന്ദര്യം മുഴുവൻ പോയി ‘ ; വിമർശിച്ച് നടി കസ്തൂരി
കാന്‍ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപ്പറ്റിലെത്തിയ ഐശ്വര്യ റായിയെ വിമർശിച്ച് നടി കസ്തൂരി ശങ്കർ . പ്ലാസ്റ്റിക് ഐശ്വര്യ റായിയുടെ സൗന്ദര്യം ഇല്ലാതാക്കി എന്നാണ് നടിയുടെ വിമർശനം ...