ഗോസിപ്പിലൊന്നും ഒരു കാര്യമില്ല; മണിരത്നം ചിത്രത്തിലൂടെ വീണ്ടും ഐശ്വര്യയും അഭിഷേകും ഒന്നിക്കുന്നു?
അഭിഷേക് ബച്ചൻ- ഐശ്വര്യ റായ് ദമ്പതികളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിക്കുന്നതിനിടെ വമ്പൻ ട്വിസ്റ്റ്. ഇരുവരും ഒന്നിച്ച് അഭിനയിക്കാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും വിശേഷം. മണിരത്‌നത്തിന്റെ പുതിയ ഹിന്ദി ...