സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഐശ്വര്യ. എസ്. മേനോന് ക്ഷണം; അങ്കമാലി സ്വദേശിനി വന്ദേ ഭാരതിലെ ലോക്കോ പൈലറ്റ്
ന്യൂഡൽഹി: ഞായറാഴ്ച നടക്കുന്ന മൂന്നാം നരേന്ദ്രമോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വന്ദേഭാരതിലെ ലോക്കോ പൈലറ്റായ ഐശ്വര്യ എസ് മേനോന് ക്ഷണം. അങ്കമാലി സ്വദേശിയായ ഐശ്വര്യ, ചെന്നൈ- ഇറോഡ്, ...

