25 വയസ് വരെ വിവാഹം കഴിച്ച് കുട്ടികൾ വേണമെന്ന് കരുതിയിരുന്നു; മാട്രിമാേണിയിൽ അക്കൗണ്ടും എടുത്തിരുന്നു; ഇന്ന് അങ്ങനെയല്ല: ഐശ്വര്യ ലക്ഷ്മി
വിവാഹജീവിതത്തിൽ താത്പര്യമില്ലെന്ന് നടി ഐശ്വര്യ ലക്ഷ്മി. ആ ഇൻസ്റ്റിറ്റ്യൂഷനിൽ വിശ്വസിക്കുന്നില്ലെന്നും ആലോചിച്ചെടുത്ത തീരുമാനമാണെന്നും നടി പറഞ്ഞു. പുതിയ സിനിമയായ ഹലോ മമ്മിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് യുട്യൂബ് ചാനലിന് ...

