അര്ജുന് ആയങ്കിക്ക് പിന്നാലെ സഹോദരനും പിടിയില്‍; ഒളിവില്‍ സഹായം, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് പിന്നിലും അജയ് ആയങ്കിയെന്ന് പോലീസ്
കണ്ണൂര്‍: ക്രിമിനല്‍ കേസ് പ്രതി അര്ജുന് ആയങ്കിയെ പോലീസ് പിടികൂടിയതിന് പിന്നാലെ ഇളയ സഹോദരന് അജയ് ആയങ്കിയും അറസ്റ്റില്‍. ഒളിവില്‍ കഴിയുകയായിരുന്ന അര്ജുന് ആയങ്കിക്ക് സഹായം നല്‍കിയതിനും ...

