അജയ് ജഡേജ അടുത്ത കിരീടാവകാശി ; പ്രഖ്യാപിച്ച് ജാംനഗർ രാജകുടുംബ തലവൻ മഹാരാജ ജംസാഹിബ്
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജയെ കിരീടാവകാശിയായി പ്രഖ്യാപിച്ച് .ജാംനഗർ രാജകുടുംബത്തിൻ്റെ തലവനും നിലവിലെ ജാം സാഹിബ് ശത്രുസല്യസിൻഹ്ജി ദിഗ്വിജയ്സിൻഹ്ജി ജഡേജ. ശത്രുസല്യസിംഹ്‌ജി ദിഗ്‌വിജയ്‌സിൻഹ്‌ജി ജഡേജയ്‌ക്ക് ...


