സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു; നടൻ അജാസ് ഖാനെതിരെ കേസ്
മുംബൈ: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന സ്ത്രീയുടെ പരാതിയിൽ പ്രശസ്ത നടൻ അജാസ് ഖാനെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ വടക്കൻ മുംബൈയിലെ കാണ്ടിവാലിയിലുള്ള സർഗോധ ...