Ajeesh - Janam TV
Friday, November 7 2025

Ajeesh

വയനാട്ടിലെ വന്യജീവി ആക്രമണം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും; കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്

വയനാട്: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷ്, പോൾ, പ്രജീഷ് എന്നിവരുടെ വീടുകൾ സന്ദർശിച്ച് കേന്ദ്രവനം, പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ്. പടമലയിലെ അജീഷിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി ...

കാട്ടാന ബേലൂര്‍ മഘ്‌ന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം; പ്രഖ്യാപനവുമായി കർണാ‌ടക സർക്കാർ

ബെംഗളൂരു: മാനന്തവാടിയിൽ ആന ചവിട്ടിക്കൊന്ന കർഷകൻ അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ. കര്‍ണാടക വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് ...

അജീഷിന്റെ ഭാര്യക്ക് സ്ഥിരം സർക്കാർ ജോലി, നഷ്ടപരിഹാരമായ 10 ലക്ഷം രൂപ തിങ്കളാഴ്ച കൈമാറും: പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ

വയനാട്: മാനന്തവാടിയിൽ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ ഭാര്യക്ക് സ്ഥിരം സർക്കാർ ജോലി എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സര്‍വകക്ഷി യോഗത്തില്‍ ഉറപ്പുകിട്ടിയ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം ...