പറക്കും രഹാനെ..! ധോണിക്ക് പിന്നാലെ അവിശ്വസനീയമായ ഡൈവിംഗ് ക്യാച്ചുമായി അജിങ്ക്യാ രഹാനെ; വീഡിയോ കാണാം
എം.എസ് ധോണിക്ക് പിന്നാലെ ഡൈവിംഗ് ക്യാച്ചുമായി ആരാധക മനസ് കീഴടക്കി അജിങ്ക്യാ രഹാനെ. എം.എ ചിദംബരം സ്റ്റേഡിയത്തിൽ ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് സിഎസ്‌കെ താരം ആരാധക ...

