186 യാത്രികരുമായി പുറപ്പെട്ട ആകാശ് എയർലൈൻസിൽ സുരക്ഷാ മുന്നറിയിപ്പ്; വിമാനം വഴി തിരിച്ചു വിട്ടു
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ച ആകാശ് എയർലൈൻസ് വിമാനത്തിൽ സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാനം വഴിതിരിച്ചു വിട്ടു. ഒരു നവജാത ശിശു ഉൾപ്പെടെ ...

