പൊലീസ് ജീവിതം നശിപ്പിച്ചു; വിവാഹം മുടങ്ങി, ജോലി പോയി; സെയ്ഫ് അലി ഖാന്റെ വീടിന് മുൻപിൽ സമരത്തിനൊരുങ്ങി ആളു മാറി കസ്റ്റഡിയിലെടുത്ത യുവാവ്
മുംബൈ: നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവത്തിൽ ട്വിസ്റ്റോട് ട്വിസ്റ്റാണ്. വീട്ടിൽ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങൾ പ്രതി ഷെഹ്‌സാദിൻ്റേതല്ലെന്നാണ് റിപ്പോർട്ട്. എന്നാൽ മുംബൈ പൊലീസ് ഇത് നിഷേധിച്ചു. ...