ഒരു സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളി; കൂടുതൽ പറയിപ്പിക്കരുത്; കണ്ണൂരിലെ റെഡ് ആർമിക്കും സൈബർ പോരാളികൾക്കും മുന്നറിയിപ്പുമായി മനു തോമസ്
കണ്ണൂർ: ഭീഷണി മുഴക്കിയ ആകാശ് തില്ലങ്കേരിക്കും റെഡ് ആർമിക്കും മറുപടിയുമായി സിപിഎമ്മിൽ നിന്ന് പുറത്തുപോയ മനു തോമസ്. ഒരു സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളിയുമായി വന്നത് ക്വട്ടേഷൻ, സ്വർണ്ണം ...