akasha airways - Janam TV

akasha airways

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടയിടി; ജെറ്റ് വിമാനത്തിന്റെ ചിറക് ആകാശ എയറിന്റെ ബോഡിയിലേക്ക് തുളച്ചുകയറി; യാത്രക്കാര്‍ സുരക്ഷിതര്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി. ഹൈദരാബാദിലേക്ക് പുറപ്പെടാന്‍ തയാറെടുക്കുകയായിരുന്ന ആകാശ എയര്‍ വിമാനവും പാര്‍ക്കിങ് മേഖലയിലേക്ക് നീങ്ങുകയായിരുന്ന സ്പൈസ് ജെറ്റ് ...