അമൃതിന്റെ കരുത്തിൽ ശക്തന്റെ മണ്ണിൽ ആകാശപാത; നിർമാണം പൂർത്തിയായത് 11 കോടി ചെലവിൽ; പൊതുജനങ്ങൾക്കായി തുറന്നു
തൃശൂർ: കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതി പ്രകാരം നിർമിച്ച ആകാശപാത പൊതുജനങ്ങൾക്കായി തുറന്നു. തൃശൂരിലെ ശക്തൻ നഗറിലാണ് ആകാശപാത തുറന്നത്. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ആകാശപാതയാണ് ...

