സ്വന്തമായി യാത്രകൾ തിരഞ്ഞെടുക്കാനും പ്ലാൻ ചെയ്യാനും സഹായകരം; പുതിയ പോർട്ടലുമായി അക്ബർ ട്രാവൽസ്
അക്ബർ ട്രാവൽസിന്റെ നവീകരിച്ച പോർട്ടൽ ആഗസ്റ്റ് 15-ന്. ആഗോള ഭൂപടത്തിൽ ഇന്ത്യയുടെ വിശ്വസ്ത യാത്രാസുഹൃത്തായ അക്ബർ ട്രാവൽസ് പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്. നിർമിത ബുദ്ധി (AI) തുടങ്ങിയ ...



