ബോക്സോഫീസ് തകർക്കാൻ നന്ദമൂരി ബാലകൃഷ്ണ! ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം, നായികയാകുന്നത് പ്രഗ്യാ ജയ്സ്വാൾ
നന്ദമൂരി ബാലകൃഷ്ണയുടെ കരിയറിലെ ബ്ലോക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ അഖണ്ഡയുടെ രണ്ടാം ഭാഗത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഇന്നാണ് പൂജയും സ്വിച്ച് ഓൺ കർമവും നടന്നത്.'സിംഹ', 'ലെജൻഡ്', 'അഖണ്ഡ' എന്നീ ഹാട്രിക് ...