അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു
കൊച്ചി: സംവിധായകനും നടനുമായ അഖിൽ മാരാർ ട്വന്റി20 പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും നിലവിലെ സാഹചര്യത്തിൽ മുന്നോട്ടുള്ള സഹകരണം സാധ്യമല്ലെന്നും വ്യക്തമാക്കിയാണ് അദ്ദേഹം ...

