“അൽപം മനഃസാക്ഷി കാണിച്ചുകൂടേ”; ‘റാം C/O ആനന്ദി’യുടെ പിഡിഎഫ് പതിപ്പ് പ്രചരിപ്പിച്ചവർക്കെതിരെ പോലീസിൽ പരാതിയുമായി നോവലിസ്റ്റ്
തിരുവനന്തപുരം: എഴുത്തുകാരൻ അഖിൽ പി. ധർമ്മജന്റെ 'റാം C/O ആനന്ദി' എന്ന പുസ്തകം വായനാപ്രേമികളിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു നോവലാണ്. എന്നാൽ ...


