കശ്മീരിൽ 3 പാക്ഭീകരരെ വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ടത് ജെയ്ഷെ മുഹമ്മദ് ഭീകരർ, പരിശോധന തുടരുന്നു
ശ്രീനഗർ: ജമ്മുകശ്മീരിൽ മൂന്ന് പാകിസ്താൻ ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വകവരുത്തിയത്. കഴിഞ്ഞ ദിവസം രാത്രി ജമ്മുവിലെ അഖ്നൂർ സെക്ടറിലാണ് ആദ്യം ...

