ക്യാമറയ്‌ക്ക് മുന്നിൽ പൂർണനഗ്നനായി അഭിനയിക്കാൻ എനിക്ക് പറ്റും, സിനിമക്ക് വേണ്ടി എന്ത് ചെയ്യാനും എനിക്കൊരു മടിയുമില്ല: അക്ഷയ് ഒബ്റോയ്
ഇന്ത്യൻ വംശജനായ അമേരിക്കൻ നടനാണ് അക്ഷയ് ഒബ്റോയ്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ അക്ഷയ് ഒബ്റോയ് അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെതായി അവസാനം ഇറങ്ങിയ ചിത്രം ഹൃത്വിക് റോഷൻ നായകനായെത്തിയ 'ഫെെറ്റർ' ...

