Akshath Kumb - Janam TV

Akshath Kumb

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ; അയോദ്ധ്യയിൽ നിന്നെത്തിച്ച അക്ഷത കുംഭം പാവക്കുളത്ത് പ്രതിഷ്ഠിച്ചു; വിഎച്ച്പിയുടെ നേതൃത്വത്തിൽ എല്ലാ ഭവനങ്ങളിലും എത്തും

കൊച്ചി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് അയോദ്ധ്യയിൽ നിന്നെത്തിച്ച അക്ഷതകുംഭം പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ സ്വീകരിച്ച് പ്രതിഷ്ഠിച്ചു. വാദ്യമേളങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ ക്ഷേത്രം മേൽശാന്തി എഴിക്കോട് കൃഷ്ണദാസ് ...