അമീബിക് മസ്തിഷ്കജ്വരം; ആക്കുളത്തെ നിന്തൽക്കുളത്തിൽ ഇറങ്ങിയവരുടെ വിവരങ്ങൾ ശേഖരിക്കുന്നു; തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ 9 പേർ ചികിത്സയിൽ
തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒൻപത് പേർ ചികിത്സയിൽ. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കാരോട് സ്വദേശിയായ പതിനെട്ടുകാരന്റെ ആരോഗ്യനിലയിൽ അതേപടി ...


