സൊമാലിയൻ തലസ്ഥാനത്ത് യുഎൻ വ്യാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം ; എട്ടുപേർ കൊല്ലപ്പെട്ടു; സ്‌കൂൾ വിദ്യർത്ഥികളടക്കം നിരവധിപേർക്ക് പരിക്ക്; ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടന
മൊഗാദിഷു:സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ ഭീകരാക്രമണം.എട്ടുപേർ കൊല്ലപ്പെട്ടു. 13 സ്‌കൂൾ വിദ്യാർത്ഥികളടക്കം നിരവധിപേർക്ക് പരിക്കേറ്റു.യുഎൻ വാഹനവ്യൂഹത്തിന് നേരെയാണ് കാർ ബോംബ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സായുധ ...


