കോയമ്പത്തൂർ സ്‌ഫോടന പരമ്പര: അൽ-ഉമ്മ ഭീകര സംഘടനാ നേതാവ് എസ്‌എ ബാഷയ്‌ക്ക് ചികിത്സയ്‌ക്കായി മൂന്ന് മാസത്തെ ഇടക്കാല ജാമ്യം
ചെന്നൈ : നിരോധിത ഭീകര സംഘടനയായ അൽ-ഉമ്മയുടെ സ്ഥാപകനും 1998ലെ കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ പ്രതികളിലൊരാളുമായ എസ്‌എ ബാഷയ്‌ക്ക് മദ്രാസ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.കോയമ്പത്തൂർ മെഡിക്കൽ കോളജ് ...

