Alakananda Missing Case - Janam TV

Alakananda Missing Case

കോതമം​ഗലത്ത് നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി

എറണാകുളം: കോതമംഗലം ഇഞ്ചൂരില്‍ നിന്നു കാണാതായ 13 വയസുകാരി അളകനന്ദയെ കണ്ടെത്തി. കോട്ടയം ചങ്ങനാശേരിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി തനിയെ ബസ് കയറി ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്നു ...