alan - Janam TV
Saturday, July 12 2025

alan

ആറാട്ടണ്ണൻ റിമാൻഡിൽ, പൊട്ടിക്കരഞ്ഞ് അലൻ ജോസ് പെരേര; മികച്ച തൊലിക്കട്ടിയെന്ന് സോഷ്യൽ മീഡിയ

കൊച്ചി: സോഷ്യൽ മീഡിയയിൽ ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നടിമാർ നൽകിയ അധിക്ഷേപ പരാതിയിലാണ് ഇയാളെ പൊലീസ് പൊക്കിയതും പിന്നീട് ...

കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; വനംവകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിഎഫ്ഒ ; വിശദീകരണം തേടി കളക്ടർ

പാലക്കാട്: മുണ്ടൂർ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ വനംവകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിഎഫ്ഒ. പാലക്കാട് ഡിഎഫ്ഒയാണ് വനംവകുപ്പിനെ ന്യായീകരിച്ച് റിപ്പോർട്ട് ഇറക്കിയത്. ഫെൻസിം​ഗ് തകർത്താണ് കാട്ടാന ...

പിഎഫ്‌ഐ ഒരു സുപ്രഭാതത്തിൽ നിരോധിക്കപ്പെട്ട ജനാധിപത്യസംഘടന; കേസുണ്ടോ ഇല്ലയോ എന്നത് വിഷയമല്ലെന്ന് അലൻ ഷുഹൈബ്

കണ്ണൂർ;പോപ്പുലർ ഫ്രണ്ടിന് പിന്തുണയുമായി യുഎപിഎ കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്. ജനാധിപത്യപരമായി പ്രവർത്തിച്ചു കൊണ്ടിരുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. സംഘടനയ്‌ക്കെതിരെ കേസുണ്ടോ ഇല്ലെയോ എന്നത് ...

പന്തീരാങ്കാവ് യുഎപിഎ കേസ്: താഹ ഫസൽ ജയിൽ മോചിതനായി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യം ലഭിച്ച താഹ ഫസൽ ജയിൽ മോചിതനായി. തന്റെ മോചനം യുഎപിഎ ചുമത്തിയ സംസ്ഥാന സർക്കാരിനുള്ള തിരിച്ചടിയാണെന്ന് പുറത്തിറങ്ങിയ ശേഷം താഹ ...

തദ്ദേശ തെരഞ്ഞെടുപ്പ്: അലൻ ഷുഹൈബിന്റെ പിതാവ് ആർഎംപി സ്ഥാനാർത്ഥിയായി മത്സരിക്കും

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്റെ അച്ഛൻ ഷുഹൈബ് ആർഎംപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കോഴിക്കോട് കോർപ്പറേഷനിൽ അറുപത്തിയൊന്നാം വാർഡായ വലിയങ്ങാടിയിലാണ് ഷുഹൈബ് മത്സരിക്കുക. നേരത്തെ ...