പന്തീരാങ്കാവ് യുഎപിഎ കേസ് : മകനെതിരെയുള്ള ഉപദ്രവം പൊലീസ് തുടരുന്നതായി അലൻ ഷുഹൈബിന്റെ മാതാവ്
കോഴിക്കോട് : പന്തീരാങ്കാവ് യുഎപിഎ കേസ് കൊച്ചിയിലെ എൻഐഎ കോടതിയിൽ അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോഴും, മകനെ പൊലീസ് ഉപദ്രവിക്കുന്നത് തുടരുന്നതായി അലൻ ഷുഹൈബിൻ്റെ മാതാവ് ആരോപിച്ചു. സിപിഐ മാവോയിസ്റ്റ് ...


