alansiyar - Janam TV
Friday, November 7 2025

alansiyar

“രജനികാന്തിനും അമിതാഭ് ബച്ചനും അഭിനയിക്കാൻ അറിയില്ല; വേട്ടയനിൽ അഭിനയിക്കാൻ പോയപ്പോഴാണ് എനിക്കത് മനസിലായത്”: അധിക്ഷേപ പരാമർശവുമായി അലൻസിയർ

ഇതിഹാസ നടന്മാരായ രജനികാന്തിനെയും അമിതാഭ് ബച്ചനെയും പൊതുവേദിയിൽ അധിക്ഷേപിച്ച് നടൻ അലൻസിയർ. ഇരുവർക്കും അഭിനയിക്കാൻ അറിയില്ലെന്നും വേട്ടയൻ സിനിമ ചെയ്യാൻ പോയപ്പോഴാണ് താൻ അക്കാര്യം അറി‍ഞ്ഞതെന്നും അലൻസിയർ ...

ബെം​ഗളൂരുവിൽ വച്ച് ലൈം​ഗികാതിക്രമം ന‌ടത്തി ; നടൻ അലൻസിയറിനെതിരെ കേസ് ‌‌

എറണാകുളം: ‌‌‌‌ഷൂട്ടിം​ഗ് ലൊക്കേഷനിൽ വച്ച് തന്നോട് മോശമായി പെരുമാറിയെന്ന യുവനടിയു‌ടെ ആരോപണത്തിൽ നടൻ അലൻസിയർക്കെതിരെ കേസ്. യുവനടിയുടെ പരാതിയിൽ ചെങ്ങമനാട് പൊലീസാണ് കേസെടുത്തത്. ബെംഗളൂരുവിൽ വച്ച് ലൈംഗിക ...

നിയമ നടപടി നേരിടാൻ തയ്യാർ, കോടതി ശിക്ഷിക്കട്ടെ ; ദിവ്യ ​ഗോപിനാഥിന്റെ ആരോപണത്തിൽ അലൻസിയർ

തിരുവനന്തപുരം: ഷൂട്ടിം​ഗ് ലൊക്കേഷനിൽ വച്ച് അലൻസിയർ മോശമായി പെരുമാറിയെന്ന നടി ദിവ്യ ​ഗോപിനാഥിന്റെ ആരോപണത്തിൽ പ്രതികരിച്ച് അലൻസിയർ. നിയമനടപടി നേരിടാൻ തയ്യാറാണെന്നും തെറ്റുകാരനാണെങ്കിൽ കോടതി ശിക്ഷിക്കട്ടെയെന്നും അലൻസിയർ ...

അലൻസിയർ കടന്നുപിടിക്കാൻ ശ്രമിച്ചു; ജനറൽ സെക്രട്ടറിക്ക് പരാതി നൽകിയപ്പോൾ മാപ്പ് പറഞ്ഞല്ലോ എന്നായിരുന്നു മറുപടി”: നടി ദിവ്യ ​ഗോപിനാഥ്

നടൻ അലൻസിയർക്കെതിരെ ​ആരോപണവുമായി യുവനടി ദിവ്യ ​ഗോപിനാഥ്. ആഭാസം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് അലൻസിയർ മോശമായി പെരുമാറിയെന്നും ഇതിനെതിരെ അമ്മ സംഘടനയിൽ പരാതി നൽകിയിട്ട് ഒരു ...