ലഹരിയ്‌ക്കെതിരെ സേവാഭാരതി; മാജികിലൂടെ ലഹരിവിരുദ്ധ സന്ദേശം പങ്കുവെച്ച് സത്യൻ ശങ്കറും സംഘവും
ആലപ്പുഴ: പുതു തലമുറയ്ക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഏറെ ജാഗ്രതയിലാണ് നാടെങ്ങും. നിരവധി സംഘടനകളുടെയും ക്ലബ്ബുകളുടെയും മറ്റും നേതൃത്വത്തിൽ നിരവധി ഇടങ്ങളിലാണ് ബോധവത്കരണ പരിപാടികൾ ...


