കടക്കെണിയുടെ ഭാരം മുഴുവൻ ജനങ്ങൾക്ക്; സൗജന്യമൊക്കെ നിർത്തി; കിടത്തി ചികിത്സയ്ക്കുള്ള അഡ്മിഷൻ ബുക്ക് കിട്ടണമെങ്കിൽ 30 രൂപ അടയ്‌ക്കണം
ആലപ്പുഴ: സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി സർക്കാർ ആശുപത്രിയിലെത്തുന്ന രോഗികളിലേക്കും. കിടത്തി ചികിത്സയ്ക്കുള്ള അഡ്മിഷൻ ബുക്കിനും ഇനി മുതൽ പണം നൽകണം. സൗജന്യമായി നൽകിയിരുന്ന ബുക്കിനാണ് 30 രൂപ ...

