വനിതാ യാത്രക്കാരെ ശല്യം ചെയ്തു; ചോദ്യം ചെയ്ത യാത്രക്കാരന് കുത്തേറ്റു
കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ യാത്രക്കാരന് കുത്തേറ്റു. ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് (16307) എക്സ്പ്രസിലായിരുന്നു സംഭവം. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിയത്. ...

