മെഡിക്കൽകോളേജിലെ ചികിത്സ പിഴവ് : ഡോ: ഷാഹിദയ്ക്കും സഹായിയായിരുന്ന നേഴ്സിനും സസ്പെൻഷൻ
തിരുവനന്തപുരം : വണ്ടാനം മെഡിക്കൽകോളേജിലെ ചികിത്സ പിഴവിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും സഹായിയായിരുന്ന നേഴ്സിനും സസ്പെൻഷൻ. ഡോ: ഷാഹിദ സഹായിയായിരുന്ന നഴ്സ് ധന്യാ പി എസ് എന്നിവർക്കാണ് ...


