alapuzha ranjith sreenivasan murder - Janam TV
Saturday, November 8 2025

alapuzha ranjith sreenivasan murder

രൺജീത് വധം: മുഖ്യപ്രതികളായ രണ്ട് പോപ്പുലർഫ്രണ്ട് പ്രവർത്തകർ പിടിയിൽ

ആലപ്പുഴ: ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പോപ്പുലർഫ്രണ്ട് പ്രവർത്തകർ പിടിയിൽ. കേസിലെ മുഖ്യപ്രതികളായ രണ്ട് മണ്ണഞ്ചേരി സ്വദേശികളെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഇതുവരെ ...

ക്രമസമാധാന പാലനത്തിന് പോലീസിന് കഴിവില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണം; അനിഷ്ട സംഭവങ്ങൾ അരങ്ങേറുമ്പോൾ, ആലപ്പുഴയിലെ പോലീസ് സംവിധാനം വാമൂടി കെട്ടിയിരിക്കുന്നു; പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി.

തിരുവനന്തപുരം: സർവ്വകക്ഷി യോഗത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. അക്രമം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും പോലീസ് യഥാസമയം ഉണർന്ന് പ്രവർത്തിച്ചില്ലെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് എം.വി.ഗോപകുമാർ പ്രതികരിച്ചു. ...

ആലപ്പുഴയിൽ നിരോധനാജ്ഞ നീട്ടി

ആലപ്പുഴ: ജില്ലയിൽ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി. മറ്റന്നാൾ രാവിലെ ആറ് മണി വരെ നിരോധനാജ്ഞ തുടരും. ജില്ലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നുവെന്നാണ് ...

രഞ്ജിത് ശ്രീനിവാസൻ കൊലപാതകം; നാല് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ; കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരെന്ന് സൂചന

ആലപ്പുഴ ; ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തതായി സൂചന. എസ്ഡിപിഐ പ്രവർത്തകരാണ് പിടിയിലായത്. ഇവരെ പോലീസ് ...

പോപ്പുലർഫ്രണ്ട് പൊതുവിപത്ത്; ലക്ഷ്യം വർഗീയ കലാപം; രണ്ട് മാസത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് ബിജെപി പ്രവർത്തകർ; എസ്ഡിപിഐയ്‌ക്ക് ധൈര്യം നൽകുന്നത് പോലീസിന്റെ നിലപാടെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം; ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും പാർട്ടി പ്രവർത്തകനുമായ രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം അതിദാരുണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വലിയ തോതിലുള്ള ഗൂഡാലോചനയും ആസൂത്രണവും ...