alathoor - Janam TV
Tuesday, July 15 2025

alathoor

അഭിഭാഷകനോട് മോശമായി പെരുമാറി; എസ്ഐയ്‌ക്ക് 2 മാസം തടവുശിക്ഷ വിധിച്ച് കോടതി; സംഭവം ആലത്തൂരിൽ

എറണാകുളം: ആലത്തൂരിൽ അഭിഭാഷകനോട് എസ്ഐ മോശമായി പെരുമാറിയെന്ന പരാതിയിൽ ഹൈക്കോടതി നടപടി. എസ്ഐ വി ആർ റിനീഷിനെ രണ്ട് മാസത്തെ തടവുശിക്ഷക്ക് കോടതി വിധിച്ചു. ജസ്റ്റിസ് ദേവൻ ...

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി മാറ്റണം; സൈനികർ ചെയ്യുന്ന കാര്യങ്ങൾ പൊലീസിനും പിന്തുടരാം; കേരള പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ആലത്തൂരിൽ അഭിഭാഷകനോട് പൊലീസ് മോശമായി പെരുമാറിയ സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണമെന്ന് കോടതി വ്യക്തമാക്കി. പരിഷ്കൃത ...

മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തിൽ ആയുധം; വീണ്ടും വെട്ടിലായി സിപിഎം; പ്രചാരണ ബോർഡ് അഴിച്ചുമാറ്റാനുള്ളതെന്ന് വിശദീകരണം

പാലക്കാട്: ആലത്തൂർ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തി. ചേലക്കരയിലാണ് പ്രചാരണ റാലിക്കിടെയാണ് ആയുധങ്ങൾ വാഹനത്തിൽ നിന്ന് മാറ്റിയത്. ആയുധങ്ങൾ ...

പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യ ശ്രമം; അതീവ ​ഗുരുതരം

പാലക്കാട്: പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യ ശ്രമം. പാലക്കാട്‌ ആലത്തൂർ പൊലീസ് സ്റ്റേഷനിലാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പാലക്കാട് കാവശ്ശേരി സ്വ​ദേശി രാജേഷാണ് ...