അന്ന് ക്ലാസ് കട്ട് ചെയ്ത് കണ്ട സിനിമ; രണ്ടാം ഭാഗത്തിന് തിരക്കഥ എഴുതാൻ വിനയൻ സാർ എന്നെ വിളിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല: അഭിലാഷ് പിള്ള
വിനയൻ മലയാളത്തിന് സമ്മാനിച്ച് അത്ഭുത സിനിമയായിരുന്നു 2005-ൽ പുറത്തിറങ്ങിയ അത്ഭുതദ്വീപ്. ഉയരം കുറഞ്ഞയാളുകളുടെ കഥ വളര രസകരമായി അവതരിപ്പിക്കുന്നതിൽ ചിത്രം വിജയം കൈവരിച്ചു. കാണും തോറും പുതുമ ...