ഇന്റർനെറ്റ് വേണ്ട, വാട്സ്ആപ്പിൽ ഫയലുകൾ അയക്കാൻ ഇനി എളുപ്പം; തിരയാൻ ആൽബം പിക്കർ ഫീച്ചർ
ഇന്റർനെറ്റില്ലാതെ മറ്റൊരു ഫോണിലേക്ക് ഫയലുകൾ അയക്കാൻ സാധിക്കുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ബീറ്റാ വേർഷനിൽ ഫയലുകൾ കൈമാറാനായി നിയർ ബൈ ഷെയർ ഫീച്ചർ അവതരിപ്പിച്ചതായാണ് വിവരം. പുതിയ ...

