കുടിച്ചോ, പക്ഷെ നാറ്റിക്കരുത്!! “വീട്ടിലിരുന്ന് മദ്യപിച്ചോളൂ”: CPI അംഗങ്ങളോട് ബിനോയ് വിശ്വം
തിരുവനന്തപുരം: പാർട്ടി അംഗങ്ങൾക്കുള്ള മദ്യപാന വിലക്ക് നീക്കി സിപിഐ. നാലാൾക്കാരുടെ മുൻപിൽ നാലുകാലിൽ നടക്കുന്നത് കാണാനിടവരരുതെന്ന് ഓർമ്മിപ്പിച്ചാണ് മദ്യപാന വിലക്ക് നീക്കിയിരിക്കുന്നത്. മദ്യപിക്കണമെങ്കിൽ വീട്ടിലിരുന്ന് ആകാമെന്നും പൊതുമദ്യത്തിൽ ...

