Aleena Benny - Janam TV
Friday, November 7 2025

Aleena Benny

ശമ്പളമില്ലാതെ ജോലി ചെയ്തത് 5 വർഷം; നിയമനവും ശമ്പളവും ലഭിക്കാത്ത നിരാശയിൽ ജീവനൊടുക്കി 24 ദിവസത്തിനു ശേഷം അലീനയ്‌ക്ക് നിയമന അംഗീകാരം

കോഴിക്കോട്: ശമ്പളമില്ലാതെ 5 വർഷം ജോലി ചെയ്ത ശേഷം നിയമനം ലഭിക്കാതെ ആത്മഹത്യ ചെയ്ത താമരശ്ശേരിയിലെ അധ്യാപികയ്ക്ക് നിയമനാംഗീകാരം. കോഴിക്കോട് താമരശ്ശേരി സ്വദേശി അലീന ബെന്നിക്കാണ് അധ്യാപികയായി ...

അദ്ധ്യാപിക ആത്മഹത്യ ചെയ്ത സംഭവം: മാനേജ്മെന്റിന് എതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് താമരശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റ്

കോഴിക്കോട്: ശമ്പളം മുടങ്ങിയതിനെത്തുടർന്ന് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശിദീകരണവുമായി താമരശ്ശേരി അതിരൂപത രംഗത്തെത്തി. മാനേജ്മെന്റിന് എതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് താമരശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റ് പുറത്തിറക്കിയ ...

വാർഷികാഘോഷം പൊടിപൊടിക്കാൻ കുട്ടികളെ കൊണ്ട് സമ്മാന കൂപ്പൺ വിതരണം; വയനാട്ടിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; സർക്കാർ സ്കൂളിനെതിരെ പരാതി

കൽപ്പറ്റ: ചീരാൽ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി അലീന ബെന്നിയുടെ ആത്മഹത്യയിൽ സ്കൂളിനെതിരെ പരാതിയുമായി കുടുംബം. അദ്ധ്യാപരുടെ കുറ്റപ്പെടുത്തലാണ് കുട്ടി ജീവനൊടുക്കാൻ കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. ...