‘സ്വന്തം ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വരും’; രഞ്ജിത്തിന് പിന്തുണ പ്രഖ്യാപിച്ച പത്മകുമാറിനെതിരെ ആഞ്ഞടിച്ച് ആലപ്പി അഷ്‌റഫ്
ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് ഒടുവിൽ ഉണ്ണിക്കൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് അടിച്ചിട്ടില്ലെന്നും, സംഭവങ്ങളെ ഊതിപ്പെരുപ്പിക്കുകയാണ് ആലപ്പി അഷ്‌റഫ് ചെയ്തതെന്നുമുള്ള സംവിധായകൻ പത്മകുമാറിന്റെ അവകാശവാദങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ആലപ്പി ...

