റഷ്യൻ പ്രതിപക്ഷ നേതാവ് ആർട്ടിക്കിലെ ഒരു പീനൽ കോളനിൽ; അദ്ദേഹം സുഖമായിരിക്കുന്നതായി സഖ്യകക്ഷി നേതാവ്
മോസ്‌കോ: തടവിലാക്കപ്പെട്ട റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനിയെ രണ്ടാഴ്ചയായി കാണാനില്ലെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ ആർട്ടിക്കിലെ ഒരു പീനൽ കോളനിയിലേക്ക് മാറ്റിയതായി ...

