കരിഞ്ഞ ഭാഗമാണ് കൂടുതൽ ഇഷ്ടം; ക്യാൻസർ വരാൻ കാരണം എന്റെ ഇഷ്ടഭക്ഷണം; മലയാളികൾ കേൾക്കണം നടൻ സുധീറിന്റെ വാക്കുകൾ
ക്യാൻസർ രോഗികളുടെ എണ്ണം കേരളത്തിൽ ക്രമാതീതമായി വർദ്ധിച്ച് വരികയാണ്. ചെറുപ്പക്കാരിൽ അടക്കം രോഗം കണ്ടെത്തുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. മലയാളിയുടെ തെറ്റായ ഭക്ഷണക്രമം വെല്ലുവിളിയാണെന്ന് ഡോക്ടർമാർ പറയുന്നു. ഇതുമായി ...