റൺബീർ ആൻഡ് ആലിയ വിത്ത് റാഹ! തരംഗമായി കുഞ്ഞു വലിയ ആരാധികയുടെ ക്യൂട്ട് ചിത്രങ്ങൾ
ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിയുടെ മത്സരം കാണാനെത്തിയ റൺബീറിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയിയൽ തരംഗമായി. റൺബീർ-ആലിയ ദമ്പതികളുടെ മകൾ റാഹയാണ് ഏവരുടെയും ശ്രദ്ധാകേന്ദ്രമായത്. കുഞ്ഞിന്റെ ...