മഹാകുംഭമേളയിൽ പങ്കെടുത്ത് മുസ്ലീങ്ങൾ മതം മാറുമോയെന്ന് ഭയം; ഇത്തരം പരിപാടികൾ നിരോധിക്കണം: അഖിലേന്ത്യാ മുസ്ലീം ജമാഅത്ത്
ലക്നൗ : മഹാകുംഭമേളയിൽ പങ്കെടുത്ത് മുസ്ലീങ്ങൾ മതം മാറുമോയെന്ന് ഭയമുണ്ടെന്ന് അഖിലേന്ത്യാ മുസ്ലിം ജമാഅത്ത്. ഇത്തരം പരിപാടികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമാഅത്ത് പ്രസിഡൻ്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ ...

