രഞ്ജി ട്രോഫിയില്‍ യുപിയെ എറിഞ്ഞാെതുക്കി; സക്സേനയ്ക്ക് അഞ്ച് വിക്കറ്റ്; ലീഡിനായി പൊരുതി കേരളം
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ ആദ്യ ഇന്നിംഗ്സില്‍ 162 ന് പുറത്താക്കി കേരളം. അഞ്ച് വിക്കറ്റെടുത്ത ജലജ് സക്സേന, രണ്ടു വിക്കറ്റ് നേടിയ ബേസില്‍ തമ്പി, ഓരോ ...

