ചരിത്രത്തിലാദ്യമായി കർത്തവ്യപഥിൽ മാർച്ച് ചെയ്തു; സായുധ സേനാ മെഡിക്കൽ സർവീസസിന്റെ പരേഡിൽ സമ്പൂർണ സ്ത്രീ പങ്കാളിത്തം
സായുധ സേനാ മെഡിക്കൽ സർവീസസിന്റെ പരേഡിൽ സമ്പൂർണ സ്ത്രീ സാന്നിധ്യം. മേജർ സൃഷ്ടി ഖുല്ലറിൻ്റെ നേതൃത്വത്തിൽ ആർമി ഡെൻ്റൽ കോർപ്‌സിലെ ക്യാപ്റ്റൻ അംബ സാമന്ത്, ഇന്ത്യൻ നേവിയിലെ ...