allahabadh court - Janam TV

allahabadh court

വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ ഭാര്യയുടെ അസ്വാഭാവിക മരണം; സ്ത്രീധന പീഡനം തെളിഞ്ഞാല്‍ ഭര്‍ത്താവിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

അലഹാബാദ്: വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ ഒരു സ്ത്രീ അസ്വാഭാവികമായി മരിക്കുകയും, സ്ത്രീധനത്തിന്റെ പേരില്‍ അവര്‍ പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് തെളിയുകയും ചെയ്താല്‍, മരണത്തില്‍ ഭര്‍ത്താവിനോ ബന്ധുക്കള്‍ക്കോ നേരിട്ട് പങ്കുണ്ടെന്ന് ...