ഈ സിനിമയിൽ സ്ത്രീകളെ ഉപദ്രവിച്ചിട്ടില്ലെന്ന് എഴുതി കാണിക്കേണ്ട സ്ഥിതി; സർക്കാർ ഇനിയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നോക്കരുതെന്ന് ആലപ്പി അഷ്‌റഫ്
അതിക്രൂരമായി ആക്രമണം നേരിട്ട അതിജീവിതയുടെ പോരാട്ടത്തിന്റെ റിസൾട്ടാണ് ഈ ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന് സംവിധായകൻ ആലപ്പി അഷറഫ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഉന്നതർ തന്നെയാണ് വലയിൽ വീണിരിക്കുന്നതെന്നും ...

