അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍
മെക്‌സിക്കോ സിറ്റി: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് ഉയര്‍ന്ന പ്രദേശത്തെ ശാരീരിക വെല്ലുവിളികള്‍ മറികടക്കാന്‍ മെഡിക്കല്‍ ടീം പ്രത്യേക പദ്ധതി തയ്യാറാക്കി. സമുദ്രനിരപ്പില്‍ നിന്ന് ...

