അല്ലു അർജ്ജുന്റെ വീട്ടിൽ നടന്നത് കോൺഗ്രസ് സ്‌പോൺസേർഡ് അക്രമം; രേവന്ത് റെഡ്ഡിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്; ശ്രീനിവാസ് യൂത്ത് കോൺഗ്രസ് നേതാവ്
ഹൈദരബാദ്: നടൻ അല്ലു അർജ്ജുന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികളുടെ കോൺഗ്രസ് ബന്ധം പുറത്ത്. കൊടങ്ങൽ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീനിവാസ് റെഡ്ഡിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് ...


