ഫീസ് താങ്ങില്ലെങ്കിൽ സഹകരിച്ചാൽ മതി; ആളൂരിനെതിരെ യുവതി നൽകിയ മൊഴി പുറത്ത്
എറണാകുളം: യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ അഡ്വ. ആളൂരിനെതിരായുള്ള യുവതിയുടെ മൊഴി പുറത്ത്. ബെംഗളൂരുവിൽ ബിസിനസ് നടത്തുന്ന എറണാകുളം സ്വദേശിയായ യുവതിയോടാണ് ആളൂർ അപമര്യാദയായി പെരുമാറിയത്. കേസിന്റെ ...



